Hello English
Hello English
Hello English
ഇംഗ്ലീഷില്‍ വഴി ചോദിക്കുക
Language : Malayalam
. Easy
.
Read the article given below
Ways to ask for directions from someone: 

1. Hey, could you please tell me the way to Gandhi circle? am new to this city and unable to locate it. 

(ഹേയ്, നീ എനിക്ക് ഗാന്ധി സർക്കിളിലേക്ക് പോകാന്‍ വഴി പറഞ്ഞുതരാന്‍ൻ കഴിയുമോ? ഞാൻ ഈ നഗരത്തെ പുതിയ ആളാണ്‌!) 

2. Hello, could you please guide me to this address? 

(ഹലോ, നിങ്ങക്ക് ഈ വിലാസത്തിലേക്ക് വഴി പറഞ്ഞു തരാന്‍ കഴിയുമോ?) 

3. Hi Neha, this is Rajiv. Thank you for your invite yesterday. wanted to know the directions for the venue. Could you explain the same to my cousin? 

(ഹായ് നേഹ, ഇത് രാജീവ് ആണ്. ഇന്നലെ നിങ്ങളുടെ ക്ഷണത്തിനു നന്ദി. എനിക്ക് വേദിയിലേക്ക് പോകാനുള്ള വഴിയറിയേണ്ടതുണ്ട്. അത് എന്റെ കസിനോട് ഒന്നു വിശദീകരിക്കാന്‍ കഴിയുമോ?) 

4. Hey, think have taken wrong turn. am near the Oberai mall. Could you guide me to your place from here? 

(ഹേയ്, ഞാൻ ഒരു തെറ്റായ ടേൺ എടുത്തെന്നാണ്‌ തോന്നുന്നത്. ഞാൻ ഒബ്റോയ് മാളിന്‌ സമീപം ആകുന്നു. ഇവിടെ നിന്നും താങ്കള്‍ എന്നെ താങ്കളുടെ സ്ഥലത്തേക്ക് വരാന്‍ വഴി പറഞ്ഞു തരാമോ. ?) 

5. Hello Ajay, am on my way to your office. Could you tell me few landmarks as am not well aware with the area? 

(ഹലോ അജയ്, ഞാൻ നിങ്ങളുടെ ഓഫീസിലേക്ക് വരുകയാണ്‌. എനിക്ക് വഴി നല്ല പരിചയമില്ലാത്തതിനാല്‍ അതിനടുത്തുള്ള ചില ലാന്‍ഡ് മാര്‍ക്കുകള്‍ പറയാമോ?) 
Doubts on this article
OTHER ARTICLES
Who was Kalpana Chawla?
English tenses and their usage
The Eight Parts of Speech
What is GST, the Goods and Services Tax?
What is a barrier island and why Sriharikota - a barrier island - is chosen for launching rockets?
Click on any word to find out its meaning